കളനാട് അരമങ്ങാനം മുവാരിതോട്ടി ശ്രീമുത്തപ്പന്‍ മടപുര തിരുവപ്പനയും വെള്ളാട്ടവും
കളനാട്: അരാമങ്ങാനം മുവാരിതോട്ടി ശ്രീ മുത്തപ്പന്‍ മടപുരയിലെ ഈ വര്‍ഷത്തെ തിരുവപ്പന വെള്ളാട്ടം മഹോത്സവം (2025നവംബര്‍ 26,27.) ബുധന്‍,വ്യാഴം എന്നി ദിവസങ്ങളില്‍ ഭക്തിദാരാപ്പൂര്‍വം നടത്തപെടുകയാണ് 26/11/25.ബുധന്‍. വൈകുന്നേരം […]











