ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനിന് അംഗീകാരം
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഖരമാലിന്യ പരിപാലനത്തിനു വേണ്ടി അടുത്ത 5 വര്‍ഷങ്ങളിലേക്കുള്ള സമഗ്രമായ മാസ്റ്റര്‍ പ്ലാനിന് നഗരസഭകൗണ്‍സില്‍ അംഗീകാരമായി. കേരള സോളിഡ് വേസ്റ്റ് മാനെജ്മെന്റ് പ്രോജക്റ്റിന്റെ (KSWMP) […]











