2026-ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…
തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ഈ ദിവസം […]











