പിഎം ശ്രീയില്‍ തന്റെ പ്രസ്താവനകള്‍ വ്യക്തിപരം;യുവജന സംഘനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനയുണ്ടാക്കി;ശിവന്‍കുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തന്റെ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നുംസിപിഐക്കെതിരെ കടുത്ത വിമര്‍ശനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എംഎ ബേബിയെക്കുറിച്ച് പ്രകാശ് ബാബു […]











