ചരിത്രംകുറിച്ച് ആര്‍. പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യന്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
സെയിന്റ് ലൂയിസില്‍ നടന്ന ?ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ഫൈനലില്‍ ഫാബിയോ കരുവാനയെയാണ് പ്ര?ഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ?ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും […]











