വയനാട്ടിലെ പരമ്പരാഗത കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന് വിട. നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന്റെ മൃതദേഹം നാളെ കമ്മന നവോദയ എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ 9 മുതല്‍…
തിരുവനന്തപുരം/കാസറഗോഡ് : പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും…
കാസര്‍കോഡ്: നവമ്പര്‍ 9, 10 തിയതികളില്‍ കാസര്‍കോഡ് നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ( ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ…
കളത്തൂര്‍: ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യ വീണ്ടെടുപ്പിനും രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് ഐക്യവുമായി മദീനാ മഖ്ദൂം മദ്രസത്തുല്‍ ബദരിയ സുന്നി ബാലസംഘം വിദ്യാര്‍ത്ഥികള്‍.സമരക്കാര്‍ക്ക് ഐക്യവുമായി മദ്‌റസയില്‍ സംഘടിപ്പിച്ച സ്റ്റുഡന്റസ് അസംബ്ലി സദര്‍ മുഅല്ലിം കെ.എം…
കാസര്‍കോട്:മതസൗഹാര്‍ദ്ദത്തെ ജീവിതത്തോ ടൊപ്പം ചേര്‍ത്ത ബഹുഭാഷാപണ്ഡിതനും, സൂഫി ശ്രേഷ്ഠനുമായ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി ചുമതലയേല്‍ക്കുന്നു.ഒക്ടോബര്‍ 16 ന് വൈകുന്നേരം നാല് മണിക്ക് തളങ്കര മാലിക്ദീനാര്‍…
മൊഗ്രാല്‍ പുത്തൂര്‍ : ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങളായിട്ടും മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് ഇവിടെ സന്നദ്ധ സംഘടന…
ചെര്‍ക്കള: ബേവിഞ്ച മയങ്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന്റെ വിജയത്തിനായി മാതൃസമിതി യോഗം ചേര്‍ന്നു. വാര്‍ഡ് മെമ്പര്‍ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സമിതിയുടെ ഭാവി…
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിത ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ : ക്ഷീര വികസന വകുപ്പ് കാസര്‍ഗോഡ് ജില്ല ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെയും കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂര്‍ ക്ഷീര സഹകരണ…
കാഞ്ഞങ്ങാട് :കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നീതി ആയോഗിന് കീഴിലുള്ള ഭാരത് സേവക് ദേശീയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരന്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…
വൊര്‍കൂഡ്ലു കണിയാന്‍മൂലയിലെ ധനുഷയാണ് മരിച്ചത്കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിബദിയഡുക്ക: നെക്രാജെയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍കൂഡ്ലു കണിയാന്‍മൂലയിലെ ജയരാമന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ധനുഷ (17) ആണ്…