‘ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാല്‍’; ഷൗക്കത്ത് മരിച്ച സംഭവത്തില്‍ ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട് […]











