ചാറ്റ്ജിപിടിക്കും പെര്‍പ്ലെക്സിറ്റിക്കും ഒരു ഇന്ത്യന്‍ ബദല്‍; മെയ്ഡ് ഇന്‍ ഇന്ത്യ എഐ അസിസ്റ്റന്റ് കൈവെക്സ് ലോഞ്ച് ചെയ്തു
ദില്ലി: ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി തുടങ്ങിയ ആഗോള ഭീമന്‍മാരുമായി മത്സരിക്കാന്‍ ലക്ഷ്യമിടുന്ന എഐ അസിസ്റ്റന്റ് കൈവെക്സ് (Kyvex) പുറത്തിറക്കി ഇന്ത്യന്‍ കോടീശ്വരന്‍ പേള്‍ കപൂര്‍. ഈ പ്ലാറ്റ്ഫോം നിലവില്‍ […]











