Author name: kcnchannel

Kerala

സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇതിനാണ് ഇന്ന് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഇന്ന് പവന് 120 രൂപ വര്‍ദ്ധിച്ചു. […]

Kasaragod

കാസര്‍കോട്,ഉപ്പളയില്‍ കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഉപ്പള റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു മൃതദേഹം.കര്‍ണാടകയില്‍ മൂന്ന് കൊലക്കേസുകളില്‍ പ്രതിയാണ് നൗഫല്‍ കൊലപാതകമെന്ന് സംശയത്തില്‍ പോലീസ്.മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു

Kasaragod

എസ് ഐ ആര്‍: പ്രവാസി വോട്ടര്‍മാരുടെ ആശങ്ക പരിഹരിക്കണം: പ്രവാസി ലീഗ്

ഉപ്പള : പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ ഒളി അജണ്ട മുന്‍ കൂട്ടി കണ്ട് കൊണ്ട് പ്രവാസികള്‍ അടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രവാസി ലീഗ്

Kasaragod

പ്രവേശനോത്സവം കളര്‍ഫുള്ളാക്കി മെമ്പര്‍ നൗഫല്‍ പുത്തൂര്‍

മൊഗ്രാല്‍ പുത്തൂര്‍ : കേരളപ്പിറവി ദിനത്തില്‍ 15-ാം വാര്‍ഡ് അറഫാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന പന്നിക്കുന്ന് അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂറിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവം കളര്‍ഫുള്ളാക്കി

Kerala

ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ

Kasaragod

ടി . തമ്പാന്‍ വൈക്കത്ത് കേരള മുഖ്യമന്ത്രിയില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഏറ്റുവാങ്ങി

തൃക്കരിപ്പൂര്‍: കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അര്‍ഹനായ, ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് സേവിച്ച ടി.തമ്പാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയില്‍ നിന്ന് മെഡല്‍

Uncategorized

അതി ദാരിദ്ര്യ കേരളം പ്രഖ്യാപനം സംസ്ഥാന സര്‍ക്കാറിനെതിരെ ബിജെപി പ്രതിഷേധം, കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തകര്‍ വായ മുടികെട്ടി നില്‍പ്പുസമരം നടത്തി

കാസര്‍കോട് :- ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി സമരം നടത്തി, കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നടത്തുന്ന അതി ദാരിദ്ര്യം മുക്ത

Kasaragod

ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ചൗക്കി കുന്നില്‍ : ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു, ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കും എം എസ്

Kasaragod

ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം, അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ചെയര്‍മാനായി രാഘവന്‍ കുളങ്ങര, ജനറല്‍ സെക്രട്ടറിയായി ഷാഫി ചൂരിപ്പള്ളം എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ചെറുവത്തൂര്‍ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ സമ്മേളനം ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക്

Scroll to Top