അസുഖ ബാധിതയായ കുടുംബനാഥന് ചികിത്സ സഹായവും ഭക്ഷണകിറ്റും നല്‍കി ആസ്‌ക് ആലംപാടി
ആലംപാടി:എര്‍മാളം അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംപതിനായിരം രൂപ(10000)യും ഭക്ഷണകിറ്റും നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന […]











