മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ തെരുവ് നായ ശല്യം, അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഉപരോധിക്കും; നൗഷാദ് ബളളീര്‍.
മൊഗ്രാല്‍പുത്തൂര്‍ : പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.മദ്രസയിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന കുട്ടികളെ തെരുവ് നായകള്‍ അക്രമിക്കുന്നത് […]











