ആവിഷ്‌കാര സ്വാതന്ത്ര്യം പോലെത്തന്നെ പ്രാധാന്യമുള്ളതാണ്അഭിപ്രായ സ്വാതന്ത്ര്യവും,കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ആശങ്കയില്ല-നാഷണല്‍ വിമന്‍സ് ലീഗ്
കോഴിക്കോട് :ബഹുമാന്യനായ ഷെയ്ഖ് അബൂബക്കര്‍ മുസ്ലിയാര്‍ aകാന്തപുരത്തിന്റെ പ്രസ്താവനയില്‍ ആശങ്കയില്ലന്നും അനാവശ്യ വിവാദങ്ങള്‍ അനവസരത്തിലാണെന്നും നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചര്‍,മതപണ്ഡിതര്‍ക്ക് അവരുടെ മതപരമായ […]











