തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനവുമായി വിജയ്; എല്ലാ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ വക കാര്‍ നല്‍കും
തമിഴ്‌നാട്ടില്‍ എല്ലാ എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ കാര്‍ നല്‍കും. വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. […]











