വെറും 5½ മാസം ഗര്‍ഭാവസ്ഥയില്‍ ജനിച്ച കുഞ്ഞ്: ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ ഒരു കൊച്ചു പോരാളിയുടെ പ്രചോദനാത്മകമായ യാത്ര
മംഗളൂരു: ജീവന്റെ നിലനില്‍പ്പിന് തന്നെ കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്ന, കേവലം 24 ആഴ്ച്ച മാത്രം (5% മാസം) ഗര്‍ഭകാലമുള്ളപ്പോള്‍ ജനിച്ച കുഞ്ഞ് മംഗളൂരു ഇന്ത്യാന ഹോസ്പിറ്റലിലെ നിയോനാറ്റല്‍ […]











