Sports

Sports

ലോക ചാംപ്യന്മാരായ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്; കാര്യവട്ടത്ത് മൂന്ന് മത്സരങ്ങള്‍ കളിക്കും

തിരുവനന്തപുരം: ലോക ചാംപ്യന്മാര്‍ തിരുവനന്തപുരത്തേക്ക്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഡിസംബറില്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 26,28,30 […]

Sports

കേരളത്തില്‍ നിന്ന് ഏഴ് പേര്‍; വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് നടക്കും

ദില്ലി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. 194 ഇന്ത്യന്‍ താരങ്ങളും 83

Sports

സമനില പ്രതീക്ഷകളും മങ്ങി; വമ്പന്‍ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. രണ്ട്

Sports

നാണക്കേടിനരികെ ഗംഭീറും ഇന്ത്യയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കിന്ന് നിര്‍ണായകം

ഒരു വലിയ നാണക്കേടിനരികിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഗുവാഹത്തി ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുകയാണ് ഇന്ത്യ. 288 റണ്‍സിന്റെ

Sports

അണ്ടര്‍ 23 വനിതാ ടി20: കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം, ജാര്‍ഖണ്ഡിനെ വീഴ്ത്തിയത് നാല് വിക്കറ്റിന്

വിജയവാഡ: അണ്ടര്‍ 23 വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. ജാര്‍ഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 20

Sports

പന്ത് കൊണ്ടും തിളങ്ങി യാന്‍സന്‍; ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്ന് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്

ആറ് വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സന്‍, മൂന്ന് വിക്കറ്റ് നേടിയ സൈമണ്‍ ഹാര്‍മര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 58 റണ്‍സ് നേടിയ യശ്വസി ജയ്സ്വാള്‍, 48 റണ്‍സ്

Sports

ഒരു ഗോളും മൂന്ന് അസിസ്റ്റും; മെസി മികവില്‍ സിന്‍സിനാറ്റിയെ തകര്‍ത്ത് മയാമി ഫൈനലില്‍

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മിന്നും പ്രകടനത്തില്‍ എഫ്സി സിന്‍സിനാറ്റിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്റര്‍മയാമി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍. ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ്

Sports

ഇംഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത്; ഫീല്‍ഡിങ്ങില്‍ അപൂര്‍വ്വ റെക്കോര്‍ഡ്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂര്‍വ്വ നേട്ടവുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീല്‍ഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ

Sports

ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍?; വേദി കൊളംബോ

അടുത്ത വര്‍ഷം ആദ്യം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മെയിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍

Sports

ആഷസിന്റെ 143 വര്‍ഷത്തെ ചരിത്രത്തിലാദ്യം; നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഓസീസ് ഇംഗ്ലീഷ് ടീമുകള്‍

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച് ഓസ്‌ട്രേലിയ ഇം?ഗ്ലണ്ട് ടീമുകള്‍. ആഷസ് ക്രിക്കറ്റ് പരമ്പരയുടെ 143 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഓസീസ് ഇം?ഗ്ലണ്ട് ടീമുകളിലെ

Scroll to Top