ഇന്ത്യയെ തോല്‍പ്പിച്ചത് വിനയായി’; പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി മുന്‍ താരം
2021-ല്‍ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാര്‍ വിചാരിക്കാന്‍ തുടങ്ങി.ഇസ്ലാമാബാദ്: […]











