ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിനെ ‘അമേരിക്കന്‍ ഭൂപ്രദേശം’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.വാഷിംഗ്ടണ്‍: ഇറാനെ…
ടെഹ്റാന്‍: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. യുഎസിനേക്കാള്‍ ശക്തിയും അന്തസുമുള്ള നിലപാടാണ് ഇറാനുള്ളതെന്നും യുദ്ധത്തില്‍ തങ്ങള്‍ക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു…
ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധം അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പുതിയ നീക്കം അമേരിക്കയെ വീണ്ടും…
ന്യൂയോര്‍ക്ക്: ഭാവിയിലെ ലോകകപ്പ് വരുമാനം സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിച്ചെന്ന വിവാദത്തെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധക സംഘടനകള്‍ രംഗത്ത്.…
ദില്ലി: പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ 200 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാന്‍ ഇന്ത്യ. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചര്‍ച്ചയാകുമ്പോള്‍ തന്നെ പലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുക…
ടെഹ്റാന്‍: അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാന്‍. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാല്‍ കനത്ത തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ ക്രമം ഇനി ഇറാന്‍ നിശ്ചയിക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷ കമ്മീഷന്‍…
അമേരിക്കയുടെ സാമ്പത്തിക യുദ്ധ ഭീഷണിയില്‍ അവര്‍ തന്നെ തോല്‍ക്കുമെന്ന് ഇറാന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ്…
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കമെങ്കില്‍ യൂറോപ്പിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍. ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്…
ടെഹ്റാന്‍: കഴിഞ്ഞ രാത്രിയിലെ ആക്രമണത്തില്‍ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാന്‍. മിസൈല്‍ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര – വാണിജ്യ – സാമ്പത്തിക ഇടപാടുകള്‍ യുഎഇ…
ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ഹോര്‍മുസ് തുറക്കാന്‍ അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാന്‍ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാ?ഗതത്തില്‍ അനിശ്ചിതത്വം തുടരുന്നു.…