ട്രംപ്-ഷി ജിന്‍പിങ് ചര്‍ച്ചയ്ക്ക് ഒരുങ്ങി വൈറ്റ് ഹൗസ്. തീരുവ, മയക്കുമരുന്ന് തടയല്‍, എ ഐ, പശ്ചിമേഷ്യന്‍ സംഘര്‍ഷം, തായ്വാന്‍ തര്‍ക്കം എന്നിവ ട്രംപ്-ഷി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക്…
തങ്ങളുടെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും ഹോര്‍മുസ് തുറക്കില്ലെന്നും ഇറാന്‍. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ വ്യവസ്ഥകള്‍ അന്തിമമാക്കി ഖത്തറിനും പാകിസ്താനും…
ഹോര്‍മുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍. കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസില്‍ നിലപാട്…
സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത് // അമേരിക്കന്‍ ട്രഷറി…
ഇറാന്‍ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പര്‍ സ്‌പോണ്‍സര്‍ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന്…
ടെഹ്‌റാന്‍: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന ഉപാധി ഇറാന്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭാ…
ന്യൂയോര്‍ക്ക്: അറബ് മേഖലയുമായി ഇറാന്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്ന് യുഎഇ. എല്ലാ ചര്‍ച്ചയും ഇറാനും അമേരിക്കയും തമ്മില്‍ മാത്രം ആകരുതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു.മേഖലയുടെ ഭാവിയും സ്ഥിരതയും…
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെയും തീരുവ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ട്രംപ് – ഷി ചീന്‍ പിങ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു. ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഈ ആഴ്ച തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ചൈന സ്ഥിരീകരിച്ചു. 11 വര്‍ഷങ്ങള്‍ക്ക്…
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂള്‍ ചുമതലയില്‍ നിന്ന് സിഎന്‍എന്‍-നെ ഒഴിവാക്കി. സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ…
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍. ഇറാന്‍ ആഭ്യന്തര വകുപ്പ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും.…