പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലിയുടെ ജയം. പാരിസില്‍ 70 വര്‍ഷത്തിനിടെ ഇറ്റലിയുടെ ആദ്യ ജയമാണിത്. കളി തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഫ്രാന്‍സ് ഗോള്‍വല കുലുക്കി. ബ്രാഡ്ലി ബാര്‍ക്കോളയാണ് ആദ്യ മിനിറ്റില്‍ ഗോള്‍ നേടിയത്. …
Sports
-
-
Sports
ദുലീപ് ട്രോഫി: ആദ്യ മത്സരത്തില്‍ സഞ്ജുവിന് ടീമില്‍ ഇടമില്ല, ശ്രേയസിന്റെ ടീമിന് ബാറ്റിംഗ് തകര്‍ച്ച
by KCN CHANNELby KCN CHANNELഅനന്തപൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിയെ നേരിടുന്ന ഇന്ത്യ ഡിക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ സിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. …
-
Sports
പാരാലിംപിക്സ് മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ, മെഡല്‍ നേട്ടം 20 കടന്നു
by KCN CHANNELby KCN CHANNELപാരീസ്: പാരിസ് പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ കൊയ്ത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിന്‍ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ജാവലിന്‍ ത്രോയില്‍ അജീത്ത് …
-
Sports
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വേദിയും തീയതിയും പ്രഖ്യാപിച്ച് ഐസിസി; കിരീടപ്പോരിന് വേദിയാവുക ലോര്‍ഡ്സ്
by KCN CHANNELby KCN CHANNELദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി പ്രഖ്യാപിച്ച് ഐസിസി. ഇത്തവണയും ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ട് തന്നെയാണ്. അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ 15വരെ ഇംഗ്ലണ്ടിലെ ഐതിഹാസിക വേദിയായ ലോര്‍ഡ്സാണ് ലോക ടെസറ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് വേദിയാവുന്നത്. 16ന് ഫൈനലിന്റെ റിസര്‍വ് …
-
Sports
ചരിത്രനേട്ടവുമായി ബംഗ്ലാദേശ്, പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും ആധികാരിക ജയം; പരമ്പര തൂത്തുവാരി
by KCN CHANNELby KCN CHANNELറാവല്‍പിണ്ടി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 40 റണ്‍സെടുത്ത ഓപ്പണര്‍ സാക്കിര്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് …
-
Sports
പാരീസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട, പാരാലിംപിക്സ് ജാവലിന്‍ ത്രോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണംനേടി സുമിത് അന്റില്‍
by KCN CHANNELby KCN CHANNELപാരീസ്: പാരിസ് പാരാലിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ സുമിത് അന്റില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. 70.59 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരന് സ്വര്‍ണം എറിഞ്ഞിട്ടിത്. പാരാലിംപിക്സ് ലോക റെക്കോര്‍ഡ് കുറിച്ചാണ് സുമിതിന്റെ …
-
Sports
രാഹുല്‍ ആര്‍സിബിയിലേക്കെന്ന് വാര്‍ത്ത! പിന്നാലെ താരത്തെ പിന്തുണച്ച് ലഖ്നൗ ഫീല്‍ഡിംഗ് കോച്ച് ജോണ്ടി റോഡ്സ്
by KCN CHANNELby KCN CHANNELമുംബൈ: വരുന്ന ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി കെ എല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിട്ടേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. രാഹുല്‍ ലഖ്നൗ …
-
Sports
രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് പരാജയ ഭീതിയില്‍; ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടിയിലും ബാറ്റിംഗ് തകര്‍ച്ച
by KCN CHANNELby KCN CHANNELറാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 117 എന്ന നിലയിലാണ് ആതിഥേയര്‍. നാല് വിക്കറ്റ് മാത്രം ശേഷിക്കെ 129 റണ്‍സിന്റെ ചെറിയ ലീഡ് മാത്രാണ് പാകിസ്ഥാനുള്ളത്. ലീഡ് 200നുള്ളില്‍ …
-
Sports
ധോണിയെ പോലെയല്ല രോഹിത്! ഇരുവരുടേയും ക്യാപ്റ്റന്‍സി താരതമ്യപ്പെടുത്തി മുന്‍ താരം ഹര്ഭജന് സിംഗ്
by KCN CHANNELby KCN CHANNELമുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാരാണ് എം എസ് ധോണിയു രോഹിത് ശര്‍മയും. 2007ല്‍ പ്രഥമ ടി20 ലോകകപ്പിലാണ് ധോണി ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. രോഹിത്തിന് കീഴിലുള്ള ഇന്ത്യ ഈ വര്‍ഷവും കിരീടം നേടി. ധോണിക്ക് കീഴില്‍ ഇന്ത്യ …
-
Sports
രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍
by KCN CHANNELby KCN CHANNELമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന,ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി. പേസ് ഓള് റൗണ്ടറായ സമിത് …