വരുന്നു, നീലേശ്വരം ബ്ലോക്കില്‍ സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്ക്
നീലേശ്വരം : കെ-സ്മാര്‍ട്ടില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം. ഭക്ഷ്യ സ്വയംപര്യാപ്തത, മികച്ച ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പ്രഥമ […]











