മുഹമ്മദ് ഇന്ത്യന്‍ പൗരന്‍ തന്നെ; വോട്ട് തള്ളാന്‍ പരാതിനല്‍കിയ BJP നേതാവിനെതിരേ കേസെടുക്കുമെന്ന് കളക്ടര്‍
കാസര്‍കോട്: കയ്യാര്‍ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ്ഇന്ത്യന്‍ പൗരനല്ലെന്നും വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരന്‍ ഹിയറിങ്ങില്‍ ഹാജരായെങ്കിലും ആരോപണത്തിന് […]











