Kasaragod

Kasaragod

സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കാസര്‍കോട് ഡയറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന എക്വിപ് 2026 പദ്ധതിയുടെ പ്രകാശനം ശ്രദ്ധേയമായി.

കാസര്‍കോട്: ജില്ലയിലെ പത്താം തരം വിദ്യാര്‍ഥികളുടെ മികവുയര്‍ത്തുന്നതിന് തയ്യാറാക്കിയ ചോദ്യ ബാങ്കിന്റെ പ്രകാശനമാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചത്. പത്താം തരത്തിലെ പാഠപുസ്തകങ്ങളും വിലയിരുത്തല്‍ രീതിയും മാറിയ […]

Kasaragod

എസ്‌ഐആര്‍ നടപ്പിലാക്കിയതിലൂടെ നേട്ടം ഉണ്ടാക്കും എന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ പ്രസ്താവനസ്വാഗതാര്‍ഹമെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്

കെസിഎന്‍. ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു പി.കെ ഫൈസലിന്റെ പരാമര്‍ശം എസ്‌ഐആര്‍ നടപ്പിലാക്കിയതിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന ഇരട്ട വോട്ടുകളും കള്ളവോട്ടുകളും ഒഴിവാക്കാന്‍ സാധിച്ചുവെന്ന കാസര്‍ഗോഡ്

Kasaragod

വിളമ്പര റാലി നടത്തി

കാസറഗോഡ് ബെദിര പാണക്കാട് തങ്ങള്‍മെമ്മോറിയല്‍ യു പി സ്‌കൂള്‍ ഗോള്‍ഡന്‍ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ യുടെയുംഅധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേത്രത്വത്തില്‍ വിളമ്പര റാലി നടത്തി റാലിക്ക് സ്‌കൂള്‍

Kasaragod

കാസര്‍ഗോഡ് കുണിയ കോളേജില്‍ കെട്ടിടത്തിന് മുകളില്‍ കയറിവിദ്യാര്‍ത്ഥിയുടെആത്മഹത്യ ഭീഷണി

ബി എ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിഅഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് ഇന്ന് രാവിലെ കോളില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നോട്ടീസ് ഷംഷാദിന് ലഭിച്ചിരുന്നു

Kasaragod

കാസറഗോഡ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പിടിഎ പ്രസിഡണ്ട് മാരുടെയും സംയുക്തമായ യോഗം

SPG ലീഡ് സ്കൂൾ ആയ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ഓളം പ്രതിനിധികൾ പങ്കെടുത്തു. അഡീഷണൽ

Kasaragod

കാസര്‍ഗോഡ് ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി

കാസര്‍ഗോഡ് വിദ്യാനഗര്‍ ജില്ലാ കോടതി സമൂച്ചയത്തില്‍ ബോംബ് ഭീഷണി. ജില്ലാ കോടതിയിലേക്ക് ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി. ബോംബ് -ഡോഗ് സ്‌ക്വാഡ് പരിശോധന തുടങ്ങി.

Kasaragod

സ്വദേശി ശാസ്ത്ര പുരസ്‌കാരം ഗവര്‍ണര്‍ സമ്മാനിച്ചു

പെരിയ: ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന മലയാളി ശാസ്ത്രജ്ഞര്‍ക്കുള്ള സ്വദേശി ശാസ്ത്ര പുരസ്‌കാരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍

Kasaragod

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് കാസര്‍ഗോഡ് സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ്, ചെറുവത്തൂര്‍ ബി ആര്‍.സി യുടെ നേതൃത്വത്തില്‍ ജി.ഡബ്ല്യ യു.പി സ്‌കൂള്‍ കൊടക്കാട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ്

Kasaragod

എസ് ടി യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും

മുളിയാര്‍:ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തില്‍ 50 തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു

Kasaragod

ശ്രീ ബാഗില്‍ ജമാഅത്ത് കമ്മിറ്റി 2025- 26 ലേക്ക് കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തിബ് ശുഹൈല്‍ ഫാസിലി ദുആ യോടു കൂടി നടന്ന പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു.

കാസര്‍കോട്. ശ്രീ ബാഗില്‍ ജമാഅത്ത് കമ്മിറ്റി 2025- 26 ലേക്ക് കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തിബ് ശുഹൈല്‍ ഫാസിലി ദുആ യോടു കൂടി നടന്ന പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട്

Scroll to Top