എസ് കെ എസ് എസ് എഫ് വിജയഗാഥ പോസ്റ്റര്‍ പ്രകാശനവും ലീഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു
”ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എസ്‌കെഎസ്എസ്എഫ് ചെയ്യുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്; ഈ സേവനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നേറണം.” – ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ കാസര്‍കോട്: ഫെബ്രുവരി 4 മുതല്‍ […]











