‘തളങ്കര ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചുകൊണ്ട് കാരുണ്യസ്പര്‍ശം.”
തളങ്കര ഗവണ്‍മെന്റ് മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യൂണിഫോം വിതരണംവേറിട്ടൊരു സ്‌നേഹസ്പര്‍ശമായിമാറി.എം എസ് എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി )വനിതാ വിംഗ്, […]











