റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇനി 5 നാള്‍:കാട് നിറഞ്ഞ സ്‌കൂള്‍ റോഡിലേക്ക് തിരിഞ്ഞു നോക്കാതെ പിഡബ്ല്യുഡി
മൊഗ്രാല്‍.റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ മാസം 29,30,31 തീയതികളിലായി നടക്കാനിരിക്കെ കാട് നിറഞ്ഞും, മണ്ണുകള്‍ കൂട്ടിയിട്ടും ശോചനീയാവസ്ഥയിലുള്ള […]











