മൊഗ്രാല്‍ ദേശീയ വേദി:പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം,റഹ്‌മാന്യ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
മൊഗ്രാല്‍.മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഇശല്‍ ഗ്രാമത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ സംഘടനയായ മൊഗ്രാല്‍ ദേശീയ വേദിയുടെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം.റഹ്‌മാന്യ ഗ്രൂപ്പ് ചെയര്‍മാന്‍ […]











