പിഡിപി കുമ്പള പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കുമ്പള: പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.കുമ്പള പഞ്ചായത്തിലെ നാല് വാര്‍ഡുകളിലായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായി കമ്മിറ്റി അറിയിച്ചു.ഒമ്പതാം വാര്‍ഡില്‍ […]











