യുവ സംരംഭക ഉച്ചകോടിയ്ക്ക് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി
ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ പ്രധാന ആകര്‍ഷണം കേരളത്തിലെ യുവസംരംഭകത്വ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുകയാണ് കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന […]











