കറന്തക്കാട് – റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ദുരവസ്ഥക്കെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം
കറന്തക്കാട്- റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പിണറായി സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ യുവമോര്‍ച്ച കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കാസറഗോഡ് […]











