Kasaragod

Kasaragod

എസ് ഐ ആര്‍:ദേശീയവേദിയുടെ ഹെല്‍പ്പ് ഡസ്‌കില്‍ മൊഗ്രാല്‍ വിഎച്ച്എസ്ഇ-എന്‍എസ്എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളും.

മൊഗ്രാല്‍.തദ്ദേശപ്പോരിനിടയില്‍ വോട്ടര്‍മാരില്‍ ഏറെ ആശയകുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുന്ന എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം കഴിഞ്ഞ രണ്ടാഴ്ചയായി പൂരിപ്പിച്ച് നല്‍കുന്ന ഹെല്‍പ്പ് ഡസ്‌കിലെ മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകര്‍ക്ക് സഹായവുമായി മൊഗ്രാല്‍ വൊക്കേഷണല്‍ […]

Kasaragod

കബഡി താരത്തിന്റെ ചികിത്സാസഹായത്തിനായി വേണ്ടി നാടുണര്‍ന്ന് കൈകോര്‍ത്തു; ഒറ്റദിവസം കൊണ്ട് സ്വരൂപിച്ചത് 8 ലക്ഷത്തോളം രൂപ

ഉദുമ: കാസര്‍കോട് ജില്ലയിലെ കബഡിയുടെ ഈറ്റില്ലമായ ചെമ്മനാട് പഞ്ചായിത്തിലെ അര്‍ജ്ജുന അച്ചേരി ക്ലബ്ബിലൂടെ കളിച്ചുവളര്‍ന്നു ജില്ലാ ടീമില്‍ അടക്കം നിരവധി കളികളത്തില്‍ വിസ്മയം തീര്‍ത്ത ജയചന്ദ്രന്‍ എന്ന

Kasaragod

എസ്‌ഐആര്‍: ഇനിയുള്ള ദിവസങ്ങളില്‍ ജാഗ്രതയും,കരുതലും വേണം.-മൊഗ്രാല്‍ ദേശീയ വേദി.

മൊഗ്രാല്‍. എസ്‌ഐആറില്‍ അവ്യക്തതയും, വ്യാപക തെറ്റുകുറ്റങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ജാഗ്രതയും,കരുതലും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി അഭിപ്രായപ്പെട്ടു.

Kasaragod

സത്യസായി ബാബയുടെ 100 -ാം ജന്മദിനാഘോഷം നടത്തി

കാസര്‍കോട്: കാസര്‍കോട് താളിപടപ്പു ഭഗവാന്‍ ശ്രീ സത്യസായി അഭയനികേതന്റെ ആഭിമുഖ്യത്തില്‍ സത്യസായി ബാബയുടെ 100 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഓംകാരം -സുപ്രഭാതം -നഗര

Kasaragod

പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.

ടി. ഐ. എച്ച്. എസ്. എസ് നായന്‍മാര്‍ മൂല സ്‌കൂളില്‍ ജെ.ആര്‍.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജെ.ആര്‍.സി കാഡറ്റുകള്‍ക്കായി പ്രഥമ ശുശ്രൂഷ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി.Dr. ജയശങ്കര്‍

Kasaragod

പ്രകടനവും പൊതുയോഗംവും നടത്തി.

തൊഴിലാളി വിരുദ്ധ ലേബര്‍ കൊഡുകള്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചു കൊണ്ട് സി ഐ ടി യു വിന്റെ

Kasaragod

കാസര്‍കോട്,ദേശീയപാത 66 ല്‍ പോത്തിന്‍കൂട്ടം ഇറങ്ങി പരിഭ്രാന്തിക്കിടയാക്കിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

.പോത്തുകളുടെ ഉടമകളായ അഞ്ചു പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.വളര്‍ത്തു പോത്തുകളെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകടവും ജീവന് ഭീഷണിയും ഉണ്ടാക്കത്തക്ക വിധം കൈകാര്യം ചെയ്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം,സ്വകാര്യ വ്യക്തികളുടെ

Kasaragod

കാസര്‍കോട്, പുല്ലൂരില്‍ വീട്ടുപറമ്പിലെ കുളത്തില്‍ വീണ പുലിയെ പിടികൂടി വനം വകുപ്പ്

പുലിയെ കൂട്ടിലാക്കി,കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കൊടവലം നീരാളംകയ്യിലെ മധുവിന്റെ വീട്ടുപറമ്പിലെ

Kasaragod

കാസര്‍കോട്,ദേശീയപാത 66 ല്‍ പോത്തന്‍കൂട്ടം ഇറങ്ങി പരിഭ്രാന്തിക്കിടയാക്കിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

.പോത്തുകളുടെ ഉടമകളായ അഞ്ചു പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.വളര്‍ത്തു പോത്തുകളെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകടവും ജീവന് ഭീഷണിയും ഉണ്ടാക്കത്തക്ക വിധം കൈകാര്യം ചെയ്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം,സ്വകാര്യ വ്യക്തികളുടെ

Kasaragod

പ്രവേശനം മൂവ്വായിരം പേര്‍ക്ക്, പങ്കെടുത്തത് പതിനായിരമെന്ന് എഫ്ഐആര്‍; ഹനാന്‍ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ഗായകനും വ്ലോഗറുമായ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി

Scroll to Top