എസ് ഐ ആര്‍: മൊത്തം ആശയക്കുഴപ്പം, എന്യൂമറേഷന്‍ ഫോം പലര്‍ക്കും കിട്ടിയില്ല
കാസര്‍കോട്: എസ്‌ഐആര്‍ നടപടികളുടെ സമയക്രമം നേരത്തെ നിശ്ചയിച്ചതാണെങ്കിലും നിലവിലെ നടപടികള്‍ കണക്കാക്കുമ്പോള്‍ സമയക്രമം പാലിക്കാനാകുമോ എന്ന ആശങ്കയിലാണ് ബി എല്‍ ഒമാര്‍. ഡിസംബര്‍ 4 നകം ഫോം […]











