നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ CITU ആഹ്ലാദ പ്രകടനം നടത്തി
കാഞ്ഞങ്ങാട് : നിര്‍മ്മാണത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുകയും ക്ഷേമ പെന്‍ഷന്‍ തുക രണ്ടായിരം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നിര്‍മ്മാണത്തൊഴിലാളി യൂണിയന്‍ സിഐടിയു കാഞ്ഞങ്ങാട് […]











