‘പ്രായം വെല്ലുവിളിയെങ്കിലും, മികവാണ് വിജയിച്ചത്’: 80കാരന് അത്യപൂര്‍വ അഡ്രിനല്‍ ട്യൂമര്‍ ശസ്ത്രക്രിയ കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ വിജയകരം
കാസര്‍കോട്: വെല്ലുവിളികള്‍ക്ക് മുന്‍പില്‍ മെഡിക്കല്‍ മികവ് ഒരിക്കല്‍ കൂടി വിജയം നേടി. ഹൃദയ വാല്‍വ് മാറ്റിയതടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന 80 വയസ്സുകാരന് കാസര്‍കോട് ആസ്റ്റര്‍ […]











