മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണിയുടെ സ്മരണക്കായി കുടുംബം സായാഹ്ന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുക്കിയ അവാര്‍ഡ് ഉത്തരദേശം കാഞ്ഞങ്ങാട് ലേഖകന്‍ പി പ്രവീണ്‍കുമാറിന്
മാതൃഭുമിയില്‍ പ്രസിദ്ധീകരികരിച്ച ദേവസമക്ഷം നൊമ്പരപ്പൂക്കള്‍ പരമ്പരക്കാണ് അവാര്‍ഡ്.വാര്‍ത്ത സമ്മേളനത്തില്‍ ജൂറിയും മാധ്യമം ദിനപത്രത്തിന്റെ കാസര്‍കോട് ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണേശ്വരം, മാധ്യമ പ്രവര്‍ത്തകരായ ഫസലു റഹ്‌മാന്‍, ബാബു […]











