ഹയാ ഗോള്‍ഡില്‍ മുഹറം ഓഫര്‍; ആന്റിക് നെക്ലേസുകള്‍ക്ക് കുറഞ്ഞ പണിക്കൂലി
മുഹറം പ്രമാണിച്ച് കാസര്‍കോട് എം.ജി റോഡിലുള്ള ഹയാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വര്‍ണ്ണാഭരണ പ്രേമികള്‍ക്കായി ആകര്‍ഷകമായ ഇളവുകളാണ് ഈ ദിവസങ്ങളില്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. […]











