കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം: കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന് ജില്ലാ ജനകീയ നീതി വേദി
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനം പ്രദേശത്ത് യുവാവിനെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ചുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ […]











