സ്മരണകളില്‍ നിറഞ്ഞൊരു വിടവാങ്ങല്‍
കമ്പാര്‍: ജി.എല്‍.പി.എസ് കമ്പാറിലെ 51-ാമത് വാര്‍ഷികാഘോഷവും പ്രിയപ്പെട്ട പ്രധാനാധ്യാപകന്‍ അമ്മു മാസ്റ്ററുടെ വിടവാങ്ങല്‍ ചടങ്ങും മാര്‍ച്ച് 23-ന് ഹൃദയസ്പര്‍ശിയായ അന്തരീക്ഷത്തില്‍ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും […]











