മംഗല്‍പ്പാടി, അടുക്കയില്‍ നിര്‍ത്തിയിട്ട മീന്‍ലോറി മോഷ്ടിച്ച കേസ്; പ്രതികള്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍
കാസര്‍കോട്: മംഗല്‍പ്പാടി, അടുക്കയില്‍ നിര്‍ത്തിയിട്ട മീന്‍ ലോറി മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികള്‍ മണിക്കുറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. മോഷണം പോയ ലോറിയും കണ്ടെത്തി. കൊടിയമ്മ, ഇച്ചിലംപാടിയിലെ മുളിയടുക്ക ഹൗസിലെ […]











