17 വര്‍ഷത്തെഅധ്യാപക സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്ന അമൃത് ലാല്‍ മാഷിന് പിടിഎ കമ്മിറ്റി യാത്രയയപ്പ് നല്‍കി
17 വര്‍ഷത്തെഅധ്യാപക സേവനത്തിന് ശേഷംഹെഡ്മാസ്റ്ററായി പ്രൊമോഷന്‍ നേടി കൊണ്ട്എരിയാല്‍ കാവുഗോളി എല്‍ പി സ്‌കൂളില്‍ നിന്നും പടിയിറങ്ങുന്ന അമൃത് ലാല്‍ മാഷിന്പിടിഎ കമ്മിറ്റി യാത്രയപ്പ് നല്‍കി. പിടിഎ […]











