വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാല്‍ മഖാo ഉറൂസ് നേര്‍ച്ചയ്ക്ക് തിരക്കേറി, ഞായറാഴ്ച സമാപിക്കും.
മൊഗ്രാല്‍.മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി(റ) അവര്‍കളുടെ പേരില്‍ കഴിച്ചു വരാറുള്ള ഉറൂസ് നേര്‍ച്ച 24ന് ഞായറാഴ്ച രാവിലെ ചീരണി […]











