Kasaragod

Kasaragod

കാസര്‍ഗോഡ് കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു

ബളാംന്തോട് ഗവ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ചാമുണ്ഡിക്കുന്ന് സ്വദേശിവിജയനാണ് മരിച്ചത് വിടിന് സമീപത്ത് നിന്നാണ് കടന്നല്‍ കുത്തേറ്റത് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണതോടെകടന്നല്ലുകള്‍ കൂട്ടമായി കുത്തുകയായിരുന്നു

Kasaragod

പച്ചത്തുരുത്തുകളുടെ കരുതലില്‍ മടിക്കൈ

ചെങ്കല്‍പാറകള്‍ നിറഞ്ഞ മടിക്കൈ പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഹരിതസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുകയാണ് പഞ്ചായത്തിലെ പച്ചത്തുരുത്തുകള്‍. കടുത്ത വേനലിലെ ഉയര്‍ന്ന താപനില ലഘൂകരിക്കാന്‍ ”ആഗോളതാപനത്തിന്

Kasaragod

ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക്; രണ്ടാംഘട്ട ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളെയും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനായുള്ള ജില്ലാതല ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

Kasaragod

ചെറുവത്തൂര്‍ മട്ടലായി ദേശീയ പാതയിലെ വിള്ളല്‍; ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി

ചെറുവത്തൂര്‍ മട്ടലായി ദേശീയ പാതയിലെ വിള്ളല്‍ രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കാസര്‍കോട് ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒയുടെ

Kasaragod

ജോളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് JPL പ്രീമിയര്‍ ക്രിക്കറ്റ് സീസണ്‍,6 ടീം വിക്ടറി വാരിയേഴ്‌സ് ചാമ്പ്യന്മാര്‍

ചേരങ്കൈ : ജോളി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണ്‍ ഞായറാഴ്ച കാസറഗോഡ് മുന്‍സിപാല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വെച്ച്

Kasaragod

കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് സംഘം വാര്‍ഷിക സമ്മേളനം കാസര്‍ഗോഡ് ബിഎംസ് ഓഫീസില്‍ വച്ച് നടന്നു.

കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് സംഘം (BMS ) വാര്‍ഷിക സമ്മേളനം 09.05.2026 കാസര്‍ഗോഡ് ബിഎംസ് ഓഫീസില്‍ വച്ച് നടന്നു.യൂണിയന്‍ പ്രസിഡന്റ് ശ്രീമതി ജയലക്ഷ്മി മീഞ്ച അധ്യക്ഷത വഹിച്ച

Kasaragod

കുമ്പളയില്‍ ‘ഗ്രാമവണ്ടി”ഓട്ടം നിര്‍ത്തി

കെഎസ്ആര്‍ടിസിക്ക് 7 ലക്ഷം രൂപ കുടിശ്ശിക, പ്രതിവര്‍ഷം പഞ്ചായത്തിന് പത്തുലക്ഷം രൂപയുടെ അധിക ബാധ്യത: കുമ്പളയില്‍ ‘ഗ്രാമവണ്ടി”ഓട്ടം നിര്‍ത്തി.ഗ്രാമീണ ജനത ദുരിതത്തില്‍. കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലയില്‍

Kasaragod

ആശ ഭോസ്ലെയ്ക്ക് തളങ്കര റഫി മഹലിന്റെ ആദരം

തളങ്കര: ഇന്ത്യന്‍ സിനിമാ പിന്നണി ഗാന ശാഖയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കി കടന്നു പോയ ആശാ ഭോസ്ലെയ്ക്ക് തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ അസോസിയേഷന്‍ ആദരം നല്‍കി.

Kasaragod

ജനശ്രദ്ധ നേടി ‘ബെറ്റ്’ ഉല്‍പ്പന്നങ്ങള്‍; പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു

രുചി വൈവിധ്യം ഒരുക്കി ടീം ബേഡകത്തിന്റെ ‘ബെറ്റ് സ്നാക്സ് ഫെസ്റ്റ്’. ബേഡഡുക്കയിലെ വനിതകളുടെ കൂട്ടായ്മയായ ‘ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്’ സ്വന്തമായി

Kasaragod

മൊഗറില്‍ ആവേശമായി മുസ്ലിം ലീഗ് സംഗമം; ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഹജ്ജ് യാത്രയയപ്പും നല്‍കി

?മൊഗ്രാല്‍ പുത്തൂര്‍: പ്രസ്ഥാനത്തോടുള്ള ആദരവും സേവനസന്നദ്ധതയും ഒത്തുചേര്‍ന്ന വേദിയില്‍ ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സംഗമം സംഘടിപ്പിച്ചു. മര്‍ഹും ഹാഷിം മൊഗര്‍ അനുസ്മരണം,

Scroll to Top