മഞ്ചേശ്വരം സിപിഎമ്മിലെ ഭിന്നത;കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കൂടുതല്‍ DYFI കമ്മിറ്റികള്‍ പരാതി നല്‍കി
ഉപ്പള, ബന്തിയോട് മേഖല കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പരാതി നല്‍കി UDF നെ സഹായിക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് […]











