അയ്യപ്പനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന പിണറായിക്കെതിരായി ജനങ്ങള്‍ വിധിയെഴുതും: സി.കെ.പത്മനാഭന്‍
കാസര്‍കോട്: സിപിഎമ്മിനേയും മന്ത്രി സഭയേയും സ്വന്തം വരുതിയിലാക്കിയപോലെ അയ്യപ്പനെ മുഴുവനായി വിഴുങ്ങാന്‍ പിണറായി വിജയന്‍ വീണ്ടും വോട്ട് ചോദിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍. നവീകരിച്ച […]











