തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. – എ ഐ ടി യു സി കാസറഗോഡ്
സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ നേതാക്കളോട് മന്ത്രിതല ചര്‍ച്ചയില്‍ നടത്തിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണമെന്നും, എല്ലാ മാസത്തെ ശമ്പളവും അഞ്ചാം തീയതിക്ക് മുമ്പ് […]











