Advertisement

Kerala

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായ നാല് ദിവസം സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാം

By / September 11, 2026
വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 14-ന് ചില സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയാണ് അഞ്ചുദിവസത്തെ പ്രവൃത്തിദിനവും മറ്റ് പെന്‍ഷന്‍ ആവശ്യങ്ങളും ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ഇത് വിവിധ സംസ്ഥാനങ്ങളിലെ…

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‌സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കും

By / September 11, 2026
പരീക്ഷ ക്രമക്കേടില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തില്‍ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങള്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് തീരുമാനം. പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കും. നോട്ടീസില്‍ നിയമോപദേശം തേടാനും തീരുമാനം.തിരുവനന്തപുരം:…

‘മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി’; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍

By / September 11, 2026
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം വീണ്ടും കത്തയച്ചതായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയാകും പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പിഎംശ്രീയുടെ പേരില്‍ കേരളത്തിന്…

പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും.

By / September 11, 2026
മാസപ്പടിക്കേസില്‍ ഇഡി ശിപാര്‍ശ പ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും. നിയമോപദേശം അടുത്തയാഴ്ച ലഭിക്കുമെന്നാണ് സൂചന. വിഷയത്തില്‍ തുടര്‍നടപടി സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ളില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാര്‍ശയില്‍ കേസ് എടുക്കുന്നതില്‍…

പവര്‍കട്ടില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം, ഇന്ന് മുതല്‍ കറന്റ് പോകുന്ന സമയം നേരത്തെ അറിയാം

By / September 11, 2026
ഇന്നലെ വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന് മുകളില്‍ കുറവുണ്ടായി. അതേസമയം പ്രതിസന്ധി കുറക്കാനായി ജലവൈദ്യുതി ഉല്‍പാദനം കൂട്ടി.തിരുവനന്തപുരം: ലോഡ് ഷെഡിങ്ങില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ്…

15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശന്‍, പക്ഷേ എങ്ങനെ? ഈ മാസം മുഴുവന്‍ പവര്‍ കട്ടിന് സാധ്യത

By / September 10, 2026
ഉയര്‍ന്ന ഉപയോഗവും ലഭ്യതക്കുറവും കാരണം 15-നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ സാധ്യതയില്ല.തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാല്‍ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം…

കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല; പി എം ശ്രീയില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി

By / September 10, 2026
തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷനിലും കേന്ദ്ര ഇടപെടല്‍ തടയുമെന്നും…

വയനാട് ടൗണ്‍ഷിപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും; മുഴുവന്‍ വീടുകളുടെ പണി ഒക്ടോബറില്‍ കഴിയും: ടി സിദ്ദിഖ്

By / September 10, 2026
തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും മുഴുവന്‍ വീടുകളുടെയും നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 810 ജീവനക്കാര്‍ അവിടെ ജോലി…

ആഭ്യന്തര മന്ത്രി മുതല്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ വരെ; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി റെട്രോ ലുക്ക് ട്രെന്‍ഡ്

By / September 10, 2026
ആഭ്യന്തര മന്ത്രിയുടെ പോസ്റ്റിനു താഴെ രസരകരമായ കമന്റുകളാണ് വരുന്നത്.സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമാണ് 80’s ലുക്ക് അഥവാ റെട്രോ ലുക്ക് എഐ ട്രെന്‍ഡ്. ഒരു സാധാരണ ഫോട്ടോ നല്‍കിയാല്‍, അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…