Home Gulf സര്‍വ്വാന്‍സ് യു എ ഇ സൂപ്പര്‍ കപ്പ്ഏപ്രില്‍ 26 ന് ദുബായില്‍

സര്‍വ്വാന്‍സ് യു എ ഇ സൂപ്പര്‍ കപ്പ്ഏപ്രില്‍ 26 ന് ദുബായില്‍

by KCN CHANNEL
0 comment

ദുബായ് : സര്‍വ്വാന്‍സ് യു എ ഇ സൂപ്പര്‍ കപ്പ് സീസണ്‍ 2 ന് വേണ്ടിയുള്ള ഫുട്ബാള്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ 26 ന്
ദുബായ് ഗരുദ് ഇ എല്‍ പാര്ടിയോ ഗ്രൗണ്ടില്‍ വെച്ച് നടക്കും. യു എ ഇ യിലുള്ള സര്‍വ്വാന്‍സ് ക്ലബ് മെമ്പര്മാരെ
അഞ്ച് ടീമുകളിലായി അണിനിരത്തി കൊണ്ട് നടക്കുന്ന ഫുട്ബാള്‍ മാമാങ്കത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി സംഘാടകര്‍ അറിയിച്ചു.

You may also like

Leave a Comment