48
ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കാസറഗോഡ് സി.എച്ച് സെന്ററിന് നല്‍കുന്ന അത്യാധുനിക ആംബുലന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം അബു ഹൈല്‍ കെ.എം.സി.സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സാമൂഹിയ പ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ ഷെരീഫ് കോളിയാട് ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിക്ക് നല്‍കി നിര്‍വഹിച്ചു.