Advertisement

Kerala

ഇനിയും കാത്തിരിക്കാന്‍ വയ്യ’; തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്ന് നടന്‍ ദേവന്‍

By / August 17, 2026
തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നാണ് ദേവന്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ആറുമാസമായി കാത്തിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാന്‍ വയ്യേന്നും ദേവന്‍ പറയുന്നു.തൃശ്‌സൂര്‍: ബിജെപി…

‘റബറിന്റെ വില 300 രൂപ ആക്കും, കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുന്ന കര്‍ഷക ബന്ധുവാണ് UDF സര്‍ക്കാര്‍’: മുഖ്യമന്ത്രി

By / August 17, 2026
കൊച്ചി: സംസ്ഥാനത്ത് റബറിന്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 300 രൂപ ആകുന്നതില്‍ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കില്‍ 300 ആക്കാനും നടപടി ഉണ്ടാകും.കര്‍ഷകരെ…

ലഹരി വരുന്നത് കേരളത്തില്‍ നിന്ന്’: നിയമസഭയില്‍ കേരളത്തെ പഴിച്ച് തമിഴ്‌നാട് എംഎല്‍എ

By / August 17, 2026
ചെന്നൈ: തമിഴ്‌നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതില്‍ കേരളത്തെ പഴിച്ച് തമിഴ്‌നാട് എംഎല്‍എ. ലഹരി വരുന്നത് കേരളത്തില്‍ നിന്നാണെന്നാണ് നിയമസഭയില്‍ എഐഎഡിഎംകെ എംഎല്‍എ ആര്‍. രാകേഷിന്റെ പരാമര്‍ശം. കേരളവുമായി സംസാരിച്ചെന്നും ലഹരിയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ്…

മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

By / August 17, 2026
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. സംഭവത്തില്‍ മകനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം.…

ശിവസൂര്യയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

By / August 17, 2026
തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്. കണ്ണൂര്‍: ചൊക്ലിയിലെ…

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വെള്ളം കുടിക്കാറുണ്ടോ ? പാലക്കാട്, കോയമ്പത്തൂര്‍ ഉള്‍പ്പെടെ 8 ഇടങ്ങളില്‍ ഇ.കോളി ബാക്ടീരിയ

By / August 17, 2026
റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തി. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട്,…

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം ഉപയോഗിച്ച്’; സുരേഷ് ഗോപി

By / August 17, 2026
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം കൃത്യമായി ഉപയോഗിച്ച് തിരച്ചില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗോള്‍ഡന്‍ അവര്‍ കഴിഞ്ഞാല്‍ കടലിക്കില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പ്രയാസമുണ്ടാകും. നാലുവര്‍ഷമായിട്ടും കടലില്‍ കാണാതായി കണ്ടെത്താന്‍…

സന്നിദാനത്ത് ‘അതിമനോഹരം’ സിനിമയുടെ ഷൂട്ടിംഗ് നടക്കില്ല; അനുമതി നിഷേധിച്ച് വനംവകുപ്പ്

By / August 17, 2026
മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍…

സമൃദ്ധിയുടെ സ്വര്‍ണപ്രഭയുമായി പൊന്നിന്‍ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

By / August 17, 2026
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങള്‍ താണ്ടി, സമൃദ്ധിയുടെ സ്വര്‍ണപ്രഭയുമായി പൊന്നിന്‍ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. തുമ്പ,…

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

By / August 17, 2026
ഡല്‍ഹി: യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകള്‍ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പരീക്ഷാ ബോഡിയുടെ പിഴവുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ…