Advertisement

Kerala

എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചില്‍; മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു

By / August 4, 2026
മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കാലാവസ്ഥ അനുകൂലമായത്തോടെയാണ് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കല്‍ തുടങ്ങിയത്. മണ്ണ് നീക്കിയാലും വാഹനഗതാഗതം പുനസ്ഥാപിക്കാന്‍ കാലതാമസമെടുക്കും. ചെട്ടിപ്പടി സ്വദേശി…

ബളാംന്തോട് ചാമുണ്ഡിക്കുന്ന് അടുക്കത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

By / August 4, 2026
. എന്‍എസ്എസ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് ദിവസങ്ങളുടെ പഴക്കമുണ്ട് തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ്

അതിജാഗ്രത തുടരണം, എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

By / August 4, 2026
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ…

പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍; സിപിഎം പറയുന്നതനുസരിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രതികരണം

By / August 4, 2026
ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ക്യാമ്പുകളിലെത്തി ദുരിത…

വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം; മൂന്ന് ജില്ലകളില്‍ പ്രതിസന്ധി രൂക്ഷം

By / August 4, 2026
പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരില്‍ നഗരപ്രദേശങ്ങളിലും…

സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളില്‍ റെഡ് അലര്‍ട്ട്

By / August 4, 2026
സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളില്‍ റെഡ് അലര്‍ട്ട്.…

സംസ്ഥാനത്ത് മഴ ശക്തം: 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ ഇന്ന് അവധി

By / August 4, 2026
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല…

എടായിപ്പാലത്തെ വന്‍ മണ്ണിടിച്ചില്‍; വിശദ പരിശോധന ഇന്ന്

By / August 4, 2026
മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ന് വിശദമായ പരിശോധനകള്‍ നടക്കും. മണ്ണ് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാല്‍…

പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍; തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

By / August 4, 2026
പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും, പണമില്ലാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുമ്പോള്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ…

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും

By / August 4, 2026
12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാന്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും.തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.…