Advertisement

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്‍

By / October 17, 2026
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്ക് എതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍. വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഇന്ന് വരും. കെ…

വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തത്; കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്

By / October 17, 2026
കണ്ണൂര്‍: വികസന കാഴ്ചപ്പാടോടെയാണ് കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തതെന്നും കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ ആകെ ഫണ്ട് ഏകദേശം 24,000 കോടി രൂപയാണെന്നാണ് ഐസക്കിന്റെ വിശദീകരണം.…

വന്‍ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്; തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു

By / October 17, 2026
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് ഉണ്ടായത്. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീര്‍ഥാടകര്‍ ഓണ്‍ലൈന്‍…

മാസപ്പടി കേസ്: പിണറായിയുടെ വീട്ടില്‍ ഇ ഡി, സമന്‍സ് നല്‍കാന്‍ നേരിട്ടെത്തി

By / October 17, 2026
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി. നേരിട്ടത്തി നോട്ടീസ് നല്‍കാനാണ് എത്തിയത്. പിണറായി വിജയന്‍ വീട്ടില്‍ ഇല്ല. വിശാല ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ…

ശിവസൂര്യയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

By / October 17, 2026
കണ്ണൂര്‍: ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനില്‍കുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും എസ്‌ഐടിയും ചേര്‍ന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ…

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

By / October 17, 2026
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതിക്ക്…

കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ തട്ടിപ്പ്: നിര്‍ണായക തീരുമാനങ്ങളെടുത്തത് മന്ത്രിസഭ പോലും അറിയാതെ; കിന്‍ഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പണം അനുവദിച്ചു

By / October 17, 2026
കിഫ്ബി പദ്ധതികളില്‍ മന്ത്രിസഭ പോലുമറിയാതെ വന്‍ ഭൂമി ഏറ്റെടുക്കല്‍ നടന്നതിന്റെ രേഖകള്‍ പുറത്തുവന്നു. കിന്‍ഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലും പാലക്കാട്ടും കോടികളുടെ ഭൂമിയാണ് ഏറ്റെടുത്തത്. മസാല ബോണ്ട് ഇറക്കിയതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ്…

വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍; ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് എം.സി. മായിന്‍ഹാജി ചെയര്‍മാന്‍

By / October 17, 2026
കുറുക്കോളി മൊയ്തീന്‍ എംഎല്‍എമാരുടെ പ്രതിനിധിയാകും. മുന്‍ ചെയര്‍മാന്‍ ഹംസ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നില്‍ക്കെയാണ് പുനഃസംഘടിപ്പിച്ചത്.തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മായിന്‍ഹാജി…

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

By / October 17, 2026
ശബരിമല നട തുറക്കും, മുഖ്യമന്ത്രി ഇന്നെത്തും, മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ പൂജ അവധി ദിവസങ്ങള്‍ കൂടിയായതിനാല്‍ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട്…